മാലൂര്‍:മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മട്ടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ് എ.ഇ.ഒ. പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞനന്തന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ഷീജ, പ്രധാനാധ്യാപിക പി.എ.സരസ്വതി, ടി.പ്രകാശന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മാലൂര്‍:മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മട്ടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റ് എ.ഇ.ഒ. പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞനന്തന്‍ അധ്യക്ഷത വഹിച്ചു.
മറുപടിഇല്ലാതാക്കൂപ്രിന്സിപ്പല് ഷീജ, പ്രധാനാധ്യാപിക പി.എ.സരസ്വതി, ടി.പ്രകാശന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.